2019 ഏപ്രിൽ 19, വെള്ളിയാഴ്‌ച

കേരളം


മലയാള മണ്ണിൽ പിറന്നോരെല്ലാം നാം
മാനവരാശിക്കഭിമാനമാം വണ്ണം
കേരളം നമ്മുടെ പുണ്യ നാട് 
കേരളം നമ്മുടെ ജന്മ നാട് 
പരശുരാമൻ തൻ മഴുവിനാൽ 
തീർത്തൊരീ കേരളം 
നമ്മുടെ വിശ്വ നാട് 
പരമ പവിത്രമായ നമ്മുടെ കേരളം
പരമ
വിചിത്രമായിരിക്കവേ 
മർത്യൻ തൻ ദുഷ്പ്രവർത്തിയാൽ 
പാരിനെ പൂർണമായി ശൂന്യമാക്കിയിരിക്കുന്നു
ഇനിയെന്നു കാണുമീ പുണ്യ
നാട്
ഇനിയെന്നു കാണുമീ വിശ്വ
നാട്  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 🌹 തിരിച്ചറിവ് 🌹 ഒരിക്കൽ കുറച്ചു വിനോദ യാത്രക്കാർ വഴിയോര കാഴ്ച്ച ആസ്വദിച്ചുകൊണ്ടിരിക്കുമ്പോളാണ് കുറച്ചു ആനക്കൂട്ടങ്ങളെയും പാപ്പനെയും ശ്രദ്...